മാനസ കൊലപാതകം-മൃതദേഹങ്ങൾ രാത്രിയോടെ കണ്ണൂരിൽ | Oneindia Malayalam
2021-07-31 1,623 Dailymotion
കേരളത്തെ ഞെട്ടിച്ച കൊല്ലപ്പെട്ട മാനസയുടെ മൃതദേഹം രാത്രിയോടെ കണ്ണൂരെത്തിക്കും. സംസ്കാരം നാളെ പയ്യാമ്പലം ശ്മശാനത്തിൽ നടക്കും. രാഖിലിന്റെ മൃതദേഹം പിണറായിയിലെ ശ്മശാനത്തിലാണ് സംസ്കരിക്കുക.